08:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരക്കൊഴിഞ്ഞ റോഡുകൾ
അടച്ചുപൂട്ടിയ കടകൾ
കോവിഡിൽ നിന്നും മോചിതരാകാൻ
അകലം പാലിക്കാൻ നിർദേശം
പുറത്തിറങ്ങാൻ കഴിയാതെ
വീട്ടിൽ നിൽക്കൂ .... സുരക്ഷയ്ക്കു
നമുക്കു പൊരുതാം ഒറ്റക്കെട്ടായി
വീട്ടിൽ കഴിയൂ സുരക്ഷയ്ക്കു.......