എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/അമ്മുവി൯െറ ബാല്യം
അമ്മുവിന്റെറ ബാല്യം
. അന്ന് അമ്മുവിന്റെ ജൻമദിനമായിരുന്നു.അമ്മു പതിവിലും നേരത്തെ ഉണർന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. അതാ ഒരു അണ്ണാൻ ചിൽ ചിൽ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. അമ്മു ശബ്ദം കേട്ട് ഇടത്തേക്ക് ഒന്നുകൂടെ നോക്കി അണ്ണാന്റെ ഒച്ച ഉച്ചത്തിലായി. അമ്മു വാതിൽ തുറന്നു പുറത്തേക്ക് ഓടി. അതാ ഒരു അണ്ണാൻ കൂട് ...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |