വീട്ടിൽ ഇരിക്കു സുരക്ഷിതരായി
റോഡിൽ അലസമായി നടക്കാതിരിക്കാം...
റോഡിൽ അലസമായി നടന്നാലുള്ള കഠിന ശിക്ഷ നമുക്ക് അറിയാമല്ലോ???
പറക്കും ക്യാമറകൾ ചുറ്റി നടക്കും..
റോഡിൽ അലസമായി നടക്കും ആളെ തൂക്കാൻ..
വീട്ടിൽ ഇരിക്കു സുരക്ഷിതരായി.
റോഡിൽ അലസമായി നടക്കാതിരിക്കാം..
ചൈനയിൽ നിന്നുള്ള വൈറസ് ആണ് ലോകം മുഴുവനും വ്യാപിച്ചത്..
ഐക്യത സൂക്ഷിക്കു അകലം പാലിക്കു
സ്വന്തം രാജ്യത്തെ രക്ഷിക്കാലോ...
കൈകൾ കഴുകു ഇടക്കിടക്കായി.
ശുചിത്വ കേരളം ആക്കാമല്ലോ...
മാസ്കുകൾ ഉപയോഗിച്ചു ചുറ്റി നടക്കു ഇല്ലെങ്കിൽ 500 ഫൈൻ അടിക്കും.