ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ അനന്തമീ യാത്ര

05:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനന്തമീ യാത്ര | color= 4 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനന്തമീ യാത്ര

പ്രകൃതി നൽകിയ വിഭവങ്ങൾ കൊണ്ട്
പ്രകൃതിക്ക് എതിരായി വിനിയോഗിച്ചതിനാൽ
പ്രകൃതി നൽകിയ വിപത്തല്ലോ
കൊറോണ വൈറസ് എന്ന മഹാമാരി
മ‍ർത്യൻ മലകളെ തകർത്തു
മനുഷ്യന്റെ ജീവിതം പുരോഗമിക്കാൻ
മലകളും പുഴകളും മാറിടുന്നു
മാലിന്യ കൂമ്പാരമായി മലയാളക്കര
എങ്ങോട്ടാണീ യാത്ര?
നമ്മുടെ അനന്തമില്ലാത്ത യാത്ര തുടരുന്നു
അനന്ത വിഹായസ്സിലേക്ക് ഈ ദുരന്തം

മുഹമ്മദ് അലി
1.C ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
ക്കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത