സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഞാനും, എന്റെ മരവും..
ഞാനും, എന്റെ മരവും..
പണ്ട് പണ്ട് പണ്ട് ഒരു പ്രകൃതിരമണീയമായ ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഏറക്കൊറേയും കൃഷിയിടങ്ങളായിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവർ ജീവിച്ചിരുന്നത്. ആ ഗ്രാമത്തിൽ 'രാമു' എന്നൊരാൾ ഉണ്ടായിരുന്നു . അവന് പ്രെകൃതിയോടോ കൃഷിയോടൊ ഒട്ടുംതന്നെ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്‌തന്നെ കൃഷിക്കാരായ തന്റെ അച്ഛനെയും അമ്മയെയും അവൻ ഒരിക്കലും സഹായിചിരുന്നുല്ല .
|