സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കവിത

23:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Treesa1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം മനോഹരം | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം മനോഹരം

എന്തു മനോഹരി മലയാളമേ നീ
എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു
ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും
കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും
ചിലക്കുന്ന കിളികളും, പാടുന്ന കുയിലും
ഇലകൾ പൊഴിക്കും വൃക്ഷങ്ങളും
നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന
ചെടികളും, പാടങ്ങളും എന്തു ഭംഗീ
മലയാളമേ എന്തു ഭാഗ്യമാണീ
മലയാളത്തിൽ ജനിക്കാൻ
മലയാളിയായി വളരാൻ

മെറിൽ നോബിൾ
- V A- സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത