23:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കണ്ണി പൊട്ടിക്കാം ഓടിച്ചിടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണി പൊട്ടിക്കാം ഓടിച്ചിടാം
പൊരുതുവാൻ സമയമായി ലോകരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിച്ചു നമുക്കിനി ദുരന്തത്തിൻ
ചുറ്റുപാടിൽ നിന്നും മുക്തി നേടാം .
പിന്നീടാവാം വിരുന്നു സൽക്കാരങ്ങൾ
നമുക്കൊഴിവാക്കീടാം ഹസ്‌തദാനം
അല്പകാലം നമുക്ക് അകന്നിരിക്കാം
വരും കാലത്തിൽ അടുത്തിരിക്കാൻ.