ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വീട്ടിലിരിക്കു... സുരക്ഷിതരാവു.

23:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കു... സുരക്ഷിതരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കു... സുരക്ഷിതരാവു.

നോക്കുവിൻ നീ നിൻ്റെ

ചുറ്റുവട്ടങ്ങളിലേക്കു൦

എൻ്റെ കൈപ്പാടുകൾ ഇന്നെവിടെ പതിഞ്ഞു?

നോക്കിയില്ലേ നീ നോക്കിയില്ലേ.. . മറന്നുവോ നീ നിൻ്റെ പ്രകൃതിയേയും?

നോക്കാതെ നീ മറന്നു പോയോ

പ്രകൃതിയ്കു൦ ജീവനുണ്ടെന്നു൦ മറന്നുപോയോ?

പക വീട്ടുകയാണ്

പ്രകൃതി,കൊറോണയെന്ന

കൊടു൦ഭീകരനെക്കൊണ്ട്

ആയിരങ്ങൾ പിടയുന്നൂ ജീവശ്വാസത്തിനായി

കനിഞ്ഞുവോ നീ പ്രകൃതി മാതേ

കൊറോണയെ തുരത്താൻ കൈ കഴുകു

വീട്ടിലിരീക്കു സുരക്ഷിതരാവൂ.