ജാഗുരുകരാകണം ഒരുമയോടെ നേരിടാൻ
കൈകൾ കോർത്ത് നേരിടാം
കോവിസ്കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമകളെൻ മനസ്സിൽ
ആരാധാനലയങ്ങൾ ശൂന്യം
മാർക്കറ്റ് ശൂന്യം
റോഡ് വിജനം
എവിടെയും ശൂന്യം
ലോകത്തിൽ അവസ്ഥ മാറ്റുന്നു തമ്പുരാൻ
മനസ്സിൽ പ്രാർത്ഥന മാത്രം എന്നും
കാക്കണേ നാഥാഈ മഹാമാരിയിൽ നിന്നും ....