22:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജലാശയം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലാശയം
എന്റെ ജലവും മലിനമായി
എന്റെ ജലവും വറ്റിപോയി
മലിനമായ കുളങ്ങളും
അതി മലിനമായൊരു പുഴകളും (2)
എന്റെ ആമ്പൽ കരിഞ്ഞു പോയി
എന്റെ താമര വാടിപോയി
മത്സ്യമെല്ലാം
പിരിഞ്ഞുപോയി....
ഞാൻ മാത്രം ബാക്കിയായ്...(2)
(എന്റെ ജലവും )
എന്നെ സംരക്ഷിക്കുവാനിയി
വയലുകൾ നികത്താതിരിക്കു...
എന്നെ സംരക്ഷിക്കുവാനായി...
വൃക്ഷങ്ങൾ നാട്ടു പിടിപ്പിക്കു...... (2)
(എന്റെ ജലം )
Kinan. C
8-A GVHSS Vellarmala vythiri ഉപജില്ല wayanad അക്ഷരവൃക്ഷം പദ്ധതി, 2020 കവിത