21:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44063(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി താനമ്മ,അമ്മ താൻ പ്രകൃതിയെന്നോതി വളർത്തണം മക്കളെ നാം.
മാലിന്യ കൂമ്പാരം സംസ്കരിച്ചീടാതെ നാം തോന്നും വിധം വലിച്ചെറിയുകെന്നാൽ
ദോഷമായ് തീരും നമുക്കു തന്നെയത് ദോഷമായ്തീരും വരും തലമുറയ്ക്ക്.
നാം പ്രകൃതി സംരക്ഷണം ചെയ്തിടുെമെങ്കിലോ പുഴയും സുരക്ഷിതമായിരിക്കും.
പ്രകൃതി താനമ്മ അമ്മ താൻ പ്രകൃതിയെന്ന ചിന്തയിലുറച്ചു വേണം നാം വളരാൻ