21:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja S(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പലതരത്തിലുള്ള പരിസ്ഥിതി മലിനീകരണങ്ങളുണ്ട്.വായു മലിനീകരണം,മണ്ണ് മലിനീകരണം,ജലമലിനീകരണം മുതലായവയാണ് ഇവ.ഇത്തരം മലിനീകരണത്തിന്റെ കാരണം നാം തന്നെയാണ്.സ്വാർത്ഥതാത്പര്യത്തിന് മുൻതൂക്കം നൽകുന്ന നാം,നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു.വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും,പ്ലാസ്റ്റിക് പോലുള്ള അസംസ്‌കൃത വസ്തുക്കൾ കുളം,തോട്,നദി തുടങ്ങിയവയിൽ വലിച്ചെറിയുകയും ചെയുന്നു.ഇതിനെതിരെ നാം ഒറ്റകെട്ടായി മുന്നോട്ട് പോയാൽ നമ്മുടെ പരിസ്ഥിതിയെ ആരോഗ്യപരവും,സുന്ദരവുമായ ഒരു പ്രകൃതിയായി മാറ്റാം.
"പരിസ്ഥിതിയെ സംരക്ഷിക്കുക"