മലിനമായൊഴുകുന്ന മീനച്ചിലാറിന്റെ തീരത്തുതന്നെയാണെന്റെ വാസം സുന്ദരിയായ ഇവൾക്കീ ദുർഗതിവരുത്തുവാൻ നാം തന്നെയാണതിന്നുത്തരവാദികൾ അശുദ്ധയായ ഇവളെ വിശുദ്ധയാക്കീടുവാൻ നമുക്ക് ശ്രമിക്കാം ഓരോ മാർപാപ്പമാരാകുവാൻ