കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വമാണ് വേണ്ടത് വൃത്തി ആണ് വേണ്ടത് കൈകൾ കൂട്ടി കഴുകീടാം രണ്ട് നേരം കുളിച്ചീടാം വീട്ടിൽ തന്നെ ഇരുന്നീടാം കൊറോണയെ തുരത്തിടാം നാട് കാണാൻ ഇറങ്ങേണ്ട കൂട്ടുകൂടാൻ പോവേണ്ട മാസ്‌ക്കുകൾ ധരിച്ചീടാം ആരോഗ്യമാണ് വേണ്ടത് കരുതലോടെ നിന്നീടാം മാലാഖമാരെ നമിച്ചീടാം ജീവിതം നിലനിർത്തീടാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |