സഹായം Reading Problems? Click here


കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം


ശുചിത്വമാണ് വേണ്ടത്
വൃത്തി ആണ് വേണ്ടത്
കൈകൾ കൂട്ടി കഴുകീടാം
രണ്ട് നേരം കുളിച്ചീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
കൊറോണയെ തുരത്തിടാം
നാട് കാണാൻ ഇറങ്ങേണ്ട
കൂട്ടുകൂടാൻ പോവേണ്ട
മാസ്‌ക്കുകൾ ധരിച്ചീടാം
ആരോഗ്യമാണ് വേണ്ടത്
കരുതലോടെ നിന്നീടാം
മാലാഖമാരെ നമിച്ചീടാം
ജീവിതം നിലനിർത്തീടാം

അഞ്ജിത ബൈജു
6 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത