21:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=പ്രതിരോധം | color=4 }} <center><poem> ഈ നൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ നൂറ്റാണ്ട് കണ്ട മഹാമാരിയേ നീ,
എത്ര ജീവനുകൾ കവർന്നെടുത്തു?
ലക്ഷോപലക്ഷം രോഗികൾ എത്രയെത്ര മരണങ്ങൾ!
സ്തംഭിച്ച നീറ്ചാലാണീ
ഭൂ ലോകം.
പോരാടുകയാണ് ഞങ്ങൾ നിനക്കെതിരെ.
ജാഗ്രതയിലാണ് മനുഷ്യരെല്ലാം,
നിന്നെ തുരത്താൻ,
നിന്നെ ജയിക്കാൻ.
നിന്നെ പ്രതിരോധിക്കും,
തോല്പിച്ചിടും.
ജനങ്ങളെങ്ങും ജാഗ്രതയോടെ മുന്നേറുന്നു,
കൊറോണ വൈറസേ തോറ്റോടുക നീ!