ജി.എച്ച്. എസ് ചിത്തിരപുരം/അക്ഷരവൃക്ഷം/ നമ്മുടെ നാടിനെ രക്ഷിക്കാം

21:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാടിനെ രക്ഷിക്കാം
  നമ്മുടെ നാടിനെ രക്ഷിക്കാം
  നമ്മുടെ നാടിനെ രക്ഷിക്കാൻ 
  നല്ലതു തന്നെ ചെയ്തിടാം 
      നമ്മെ തന്നെ രക്ഷിച്ചെന്നാൽ 
      നാടിനെ തന്നെ രക്ഷിക്കാം
  വായും മൂക്കും മൂടി വെ ച്ചാൽ 
  രോഗത്തിൽ നിന്നും രക്ഷപെടാം 
     പനിയും ചുമയും വന്നെന്നാൽ 
     ആശുപത്രിയിൽ പോയിടാം 
  14 ദിവസം ശ്രദ്ധിച്ചാൽ 
  ജീവിതം മുഴുവൻ സന്തോഷം 
     വൈറസുകളെ അകറ്റാനായി 
     ഇടവിട്ടിടവിട്ട് കൈ കഴുകാം 
  സാധനങ്ങൾ വാങ്ങുമ്പോൾ 
  ഒരു മീറ്റർ അകലം പാലിക്കാം 
     അങ്ങനെ  തന്നെ  ശീലിച്ചാൽ  
     നമ്മുടെ  നാടിനെ  രക്ഷിക്കാം 
ശ്രാവണമോൾ വി എസ്
IV A ഗ. ഹൈസ്കൂൾ ചിത്തിരപുരം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത