(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം
നിപ്പായും പ്രളയവും
നാം ക്ഷണിക്കാതെ വന്നു പോയി .
ഇന്നിതാ ക്ഷണിക്കാതെ കൊറോണയും വന്നു .
ഇങ്ങനെ മഹാമാരികൾ വരികയാണ് ,
നമ്മുടെ ഈ കൊച്ചു നാടിനെ വിഴുങ്ങാൻ
മഹാമാരികളെ തുരത്താൻ നമുക്കൊന്നായി ശ്രമിച്ചിടാം കൂട്ടരേ....
കൈകൾ കഴുകീടു കൂട്ടരേ....
സമ്പർക്കം ഒഴിവാക്കിടം നമുക്ക് കൊറോണയെ
തുരത്തിടാം കൂട്ടരേ......
വീട്ടിലിരുന്നിടാം ....മാസ്ക് ധരിച്ചിടാം .....
അല്ലെങ്കിൽ തൂവാലയെങ്കിലും ധരിച്ചിടാം നമുക്ക്
ഒന്നായി മനം കോർത്തു തുരത്തിടാം
ഈ മഹാമാരിയെ ......