വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിഥി
അതിഥി
എത്രയോ മനുഷ്യ ജന്മങ്ങൾ അന്തിയുറങ്ങുമീ ഭൂമിയിൽ എതയെത്ര ആശകൾ പൊലിഞ്ഞു പോയൊരീ മണ്ണിൽ മനുഷ്യാ നിൻ സൽപ്രവൃത്തി എത്രയെത്ര ആശകളെ കൊന്നൊടുക്കി എന്തു നേടി നീ എത്രയെത്ര ജീവൻ കവർന്നു നിൻ അമാനുഷിക പ്രവൃത്തിയാൽ ഒടുവിലിതാ വന്നിരിപ്പു നിൻ നഗ്നനേത്രങ്ങളാൽ മായപ്പെട്ട കൊറോണ മനുഷ്യ മനസ്സിൽ അഗ്നിയായ് പൊലിഞ്ഞു
|