നോക്കുക നോക്കുക
നിങ്ങൾ നോക്കുക
പടർന്നു കിടക്കും രോഗങ്ങൾ
നാട്ടിലാകെ രോഗങ്ങൾ
നോക്കുക നോക്കുക
നിങ്ങൾ നോക്കുക
പടർന്നു കിടക്കും രോഗങ്ങൾ
നാട്ടിലാകെ രോഗങ്ങൾ
ചപ്പും, ചവറും വാരിക്കൂട്ടിയ
നോക്കുക നിങ്ങൾ നാടാകെ
ചപ്പും, ചവറും വാരിക്കൂട്ടിയ
നോക്കുക നിങ്ങൾ നാടാകെ
കൊതുകും, ഈച്ചയും,
എലിയും, കാക്കയും
നിരന്നിരിക്കും കാട്ടത്തിൽ
കൊതുകും, ഈച്ചയും,
എലിയും, കാക്കയും
നിരന്നിരിക്കും കാട്ടത്തിൽ
നോക്കുക നോക്കുക
നിങ്ങൾ നോക്കുക
പടർന്നു കിടക്കും രോഗങ്ങൾ