19:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ വീടും പരിസരവും
എന്നും വൃത്തിയാക്കീടണം
രോഗാണുക്കളെ സൂക്ഷിക്കേണം
നമ്മളും എന്നും വൃത്തിയായീടണം
ആഹാരത്തിന് മുൻപും പിമ്പും
കൈയ്യും വായും കഴുകേണം
ശുചിയായിടുന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും