മനുഷ്യർക്ക് മുകളിൽ അതികായകനായി വാഴുന്ന സർവേശ്വര സൃഷ്ടിയാം ഈ പ്രകൃതി ഭൂമി മാതാവിൻ കയ്യൊപ്പു പതിഞ്ഞ ഇടമാണ് ഇവിടം സ്നേഹഭാജന സൗകര്യങ്ങൾ തന്ന് നമ്മെ പോറ്റിയ ഭൂമിയാണ് ഇത് കാളകൂടത്തിൻ വിഷം നിറച്ചു പോൽ അമ്മയാം ഭൂമിയെ നശിപ്പിക്കുവാൻ ഉതിരുമ്പോൾ ഓർക്കുക മക്കളെ ഓർക്കുക വരുതലമുറയെ ഇനിയും ഇവിടം വാഴേണ്ട ജന്മങ്ങളാണ് നമ്മളെന്നും ഓർക്കുക.. ഓർക്കുക പ്രിയരാം സോദരരെ