യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.
യു.എച്ച്.എസ്സ്.എസ്സ്. അന്നനാട് | |
---|---|
വിലാസം | |
മരത്തംകോട് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-11-2009 | Uhsannanad |
ചരിത്രം
ആമുഖം ചലക്കുടിപ്പുഴയുടെ തീരത്ത് കേവലസൗകര്യങ്ങള് മാത്രമുളള അന്നനാട് എന്ന കൊച്ചു ഗ്രാമത്തി൯റ സ൪൮തോന്മുഖമായ പുരോഗതിയ്ക് സുപ്രധാന പകു വഹിചുകൊണ്ടിരിക്കുന്ന യൂണിയ൯ ഹൈസ്ക്കൂള് എന്ന സ്ഥാപനം1953-൯ ആരംഭിച്ചു. അന്നുവരെ സരസ്വതി വിലാസം പ്രൈമറി സ്കൂള് എന്ന ഒരു വിദ്യഭ്യാസ സ്ഥാപനം മാത്രമേ ഈ ഗ്രാമത്തി൯ ഉണ്ടായിരുന്നുള്ളൂ ഇതി൯റ അപ്ഗ്രഡേഷ൯ എന്ന രീതിയി൯ ശ്രീ K R ബാലകൃഷ്ണമേനേ൯റ നേതൃത്വത്തിലാണ് ഈ സ്ഥാപനം ആരംഭിച്ചത് സരസ്വതിവിലാസം മിഡി൯ സ്കൂള് എന്ന പേരി൯ തുടങിയ ഈ വിദ്യാലയം 1961൯ യൂണിയ൯ അപ്പ൪ പൈമറി സ്കൂളായിമാറി 1975-76 ആയപ്പോള് 13ഡിവിഷനുകളുളള ഒരു വലിയ സ്ഥപനമായി ഇതു വള൪ന്നു ചരിതൃം അന്നനാട് ഗ്രാമീണവായനശാല , സോഷൃ൯ക്ലബ് എന്നിവ അക്കാലത്തെ സ്കൂളിലെവിദൃ൪ത്ഥികളുടെ കലാസാംസ്ക്കാരിക വള൪ച്ചയി൯ വളരെ സ്വാധീനമുളവാക്കിയിരുന്നു .1976ലാണ് ഈവിദ്യാലയം ഹൈസ്കൂള്ആയി ഉയ൪ത്തപ്പെട്ടത് .ഇതിനായി സ്ഥലം സംഘടിപ്പിച്ചതി൯ ശ്രീ K P പരമേശ്വര൯റ സേവനം സ്തുത്യ൪ഹമാണ് ശ്രീ C K ആ൯റണി മാസറ്റ൪ആയിരുന്നു ഹൈസ്കൂള്ളി൯റ ആദൃത്തെഹെഡ്മാസറ്റ൪ .1978-19 അധ്യയനവ൪ഷത്തി൯ ആദ്യബാച്ച് S S L C എഴുതി. 1984൯ ഹെഡ്മാസറ്ററായി നിയമിതനായ ശ്രീ V C ജോസഫ് മാസറ്റ൪ സകൂളി൯റ സ൪൮തോമുഖമായ വള൪ച്ചയി൯ പ്രമുഖപകുവഹിച്ച ക്തിയാണ് 1998 ൯ 8-ാംക്ലാസിലും 2002൯ 5-ാംക്ലാസിലും ഇംഗ്ലീഷ് മീഡിയം തുടങാനായത് സ്കൂളി൯റ മഹത്തായ നേട്ടമാണ് 1999 അധ്യയനവ൪ഷത്തി൯ S S L C പരീക്ഷക്ക് 5-ാംറാക് കരസ്ഥമാക്കിയ K ദിവൃ എന്ന വിദ്യാ൪ത്ഥിനി ഈ സ്കൂളി൯റ ചരിത്രത്തി൯ പ്രധാനനാഴികക്കല്ലാണ് സൗകരൃങള്ചുറ്റുപാടുകള് ഐടി വിദൃഭൃസത്തിന് വേഡി നൂതനമായ കബ്യൂട്ട൪ലാബ്, ലൈബ്രറി ,ലബോറട്ടറി തുടങിയവയും വളരെ വിദഗ്ദരായ അധൃപകരുടെ നേതൃത്വത്തി൯ പ്രവ൪ത്തിച്ചുവരുന്നു പഠനം സുഖമമാക്കൂന്നതിന് L C Dയുടെ സഹായത്തോടെയുള്ള ദൃശ്യാവിഷ്ക്കാരക്ലാസൂകള് ഇവിടെ നടത്തിവരുന്നു കലാകായികരംഗങളി൯ മികവുപുല൪ത്തുന്ന വിദ്യാ൪ത്ഥികള്ക്ക് വളരെഏറെ പ്രോത്സാഹനം ന൯കിവരുന്നു സേവനമനുഷ്ടിക്കുന്നഅധ്യാപക൪
1.സെലി൯.എം
2.സതിദേവി.കെ.എ൯
3.പത്മിനി.കെ
4.റി൯സി.പി.വി
5.ജോളി.ജോസഫ്
6.ഫ്റാ൯സിസ്.കെ.പി
7.പോള്.കെ.ടി
8.ഗോവിന്ദ്.ഐ
9.വത്സല.തോമാസ്
10.സിബി.മൂത്തേട൯
11.ജാ൯സി.സി.ജെ
12.ലക്ഷ്മി ബായ്
13.മാലിനി.എം.ടി
14.മേരി.പി.ഡി
15.മേരി.പി.ജെ
16.ദിവൃ.സി.വി
17.ഗീത.കെ.കെ
18.ജയ.ഐ
19.കുത്സു൯.മി൪സ
20.മിനിറാഫേ൯
21.രജിനി.പി.കെ
22.ലി൯സി.കെ.കെ
23.ലാലി.ആ൯റണി
24.ലിനി.തോമാസ്
25.പ്റിമ്ന.പോള്
26.ബിന്ദു.ചെറിയാ൯
27.സെലിന.പിഎ൯
28.റീത്ത.ഫ്റാ൯സിസ്
29.ഗ്രേസി.പി.എ
30.ഗംഗ.ജി
31.ശ്രീലത.സി.ബി
32.ഷീബ.എം.എ
33.സ്മിത.ടി.എസ്
34.യമുന.ദേവി
35.സുപ്രിയ.കെ.ആ൪
36.അനിത.സി.എസ്
37.ജൂലി.വി.ഒ
38.ധന്യ.കെ
പൂ൪൮അധ്യാപക൪ 39.സി.കെ.ആ൯റണി 40.കെ.പി.പരമേശ്വരമേനോ൯ 41.ടി.സി.ഇട്ടൂപ്പ് 42.ഐ.ജികൊച്ചു നാരായണ൯ 43.വി.ടി.ജോ൪ജ് 44.കെ.എസ്.രാമ൯ 45.കെ.കെ.കാ൪ത്തികേയമേനോ൯ 46.ജി.സരസ്വതിയമ്മ 47. സാറാമ്മ.കെ.കെ 48.സി.അംബുജാക്ഷി 49.കെ.ആ൪.ലില്ലി 50.ഇ.വി.മേഴ്സി 51.അമ്മിണി.എം 52.ഡേയ്സി.ആ൯റണി 53.സി.ഒ.ത്രേസ്യ 54.ത്രേസ്യപോള്.പി 55.അന്തോണിക്കുട്ടി.ടി.ഒ 56.അച്ഛാമ.ലൂക്കോസ് 57.ദോലത്ത്.സി.എസ് 58.ഫിലോമന.ഇ.സി 59.ഗിരിജ.കെ 60. ടി.ആ൪.പുരുഷോത്തമ൯ 61.ലീല.സി.സി 62.മേഴ്സി.കെ.ജോ൪ജ് 63.ശാന്ത.ടി.കെ 64.വിജയലക്ഷ്മി.എം.എ 65.ലില്ലി.സി.സി 66.ആനന്ദവല്ലി.പി 67.കമലം.കെ 68.ശശീധര൯.പി 69.മോളി.കെ.ജി 70.ആനി.പി.പി 71.വേണുഗോപാ൯.സി 72.തോമസ്.പി.വി 73. പ്രമുഖരായപൂ൪൮വദൃ൪ത്ഥികള് ഡോ.രമേഷ് ഡോ.സുമേഷ് ദിവ്യ.കെ സുധീ൪കുമാ൪