സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/ശുചിത്വകേരളം
ശുചിത്വകേരളം
ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്, ശുചിത്വകേരളം എന്നത് വെറും സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണീയവും ഫലവൃക്ഷസമൃദ്ധവുമായ കേരളം, പൊന്നുവിളയിക്കുന്ന മണ്ണ്, ഇതൊക്കെ ഇന്ന് കേരളത്തിൽ നിന്നും അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |