18:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലം
കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അളക്കുവാൻ വേണം ജലം
അഴുക്കുഅകറ്റുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
ജനക്ഷേമമതിനാലെത്രയോ കഷ്ടം
അരുതരുതു ദുരുപയോഗമരുതതിനാൽ
അരുതരുതു ദുരുപയോഗമരുതു
ജലംഅമൂല്യമാണ് അത് അറിയുക ജനതേ
ജലംഅമൂല്യമാണ് അത് കരുതുക ജനതേ
ജലംഅമൂല്യമാണ് അത് മാലിന്യമാക്കരുത് മാനവ
അത് മലിനമാക്കരുത് മാനവ