ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്
ചെറുത്തുനിൽപ്
നമുക്കേവർക്കും അറിയാം ഇപ്പോൾ കൊറോണ എന്ന കോവിഡ് 19 ആണെന്ന്. ചൈനക്കാർ കണ്ടു പിടിച്ച ഈ വയറസ് ലോകം നശിക്കാനുള്ള ഒരു ആയുധം ആണ്. അതുകൊണ്ട് തന്നെ നാം എപ്പോഴും വളരെ ശുചിത്ത്വം ആയിരിക്കണം ഇല്ലെങ്കിൽ കൊറോണ എന്ന വയറസ് നമ്മേ അതിന്റെ ഇരയാക്കും. 2018ഇൽ പ്രളയം വന്നു നശിച്ചത് പോലെ 2020കൊറോണ കൊണ്ട് നശിച്ചു എന്നായി നാട്ടുകാരുടെ വാക്കുകൾ. നമ്മൾ എപ്പോഴും നമ്മുടെ കൈകൾ, കാലുകൾ , ശരീരം എന്നിവ വൃത്തിയായി സൂക്ഷിക്കണം 10, 15, മിനിറ്റ് ഇടവിട്ടു നമ്മുടെ കൈകൾ സോപ്, vellam, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ചു കൈകൾ കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുന്നവർ സാനിട്ടയ്‌സർ കൈയിൽ കരുതുക
|