17:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണക്കെതിരെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിൽക്കുക
പോരാടുക
കൊറോണയെ നാടുകടത്തുക നാം
കൈകൾ കഴുകുക
വീട്ടിലിരിക്കുക
പുറത്ത് പോകൽ നിർത്തുക നാം
മൂക്കും വായും
കണ്ണുകളും നാം
കൈകൾ കൊണ്ട് തൊടൽ അരുത്
തോൽപ്പിക്കുക കൊറോണയെ നാം
രക്ഷിക്കുക ഈ നാടിനെ നാം
സലീൽ
IV - C നടുവിൽ എൽ പി സ്‌കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത