നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കെതിരെ


ചെറുത്തു നിൽക്കുക
പോരാടുക
കൊറോണയെ നാടുകടത്തുക നാം
കൈകൾ കഴുകുക
വീട്ടിലിരിക്കുക
പുറത്ത് പോകൽ നിർത്തുക നാം
മൂക്കും വായും
കണ്ണുകളും നാം
കൈകൾ കൊണ്ട് തൊടൽ അരുത്
തോൽപ്പിക്കുക കൊറോണയെ നാം
രക്ഷിക്കുക ഈ നാടിനെ നാം

 

സലീൽ
4 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത