എത്ര മനോഹരമാണീ പ്രകൃതി കുയിലുകൾ മധുരമായ് പാടുന്ന ശബ്ദങ്ങൾ പൂക്കളിൽ തേൻ കുടിക്കുന്ന ശലഭങ്ങൾ ലൈറ്റ് പോലെ കത്തുന്ന സൂര്യപ്രകാശം മയിലിനെപ്പോലെ ആടിയുലയുന്ന തെങ്ങോലകൾ എത്ര മനോഹരമാണീ ഭൂമി കളകളം ഒഴുകുന്ന പുഴകൾ എത്ര സുന്ദരമാണീ പ്രകൃതി