ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

16:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലുള്ള കേരളം

മഹാമാരി വന്നിടുംനാളിലും
നമ്മളൊന്നായി നിന്നിടും
നേരിടാം ഉണർവിനായ്
മാറിടാം കരുതലായ്
സ്നേഹമായി നാമിതാ .......
മാറിടാം അകലെയായി
അകലെയായിടാം അരികിലും
പതറിവീഴുകില്ല കരുതലുള്ള കേരളം
അകലെയായിടം അരികിലും
അകമെ ഒന്നായിടാം നാമിതാ
പതറിവീഴുകില്ല കരുതലുള്ള കേരളം
കരുതലുള്ള കേരളം.

അജിത എം
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത