16:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടചിട്ടു വീടിന്റെ വാതിൽ പടിക്കൽ നിന്ന്
എത്തി വിളിക്കുന്നത് എന്ത് മാരി
കാണാൻ കഴിയാത്ത അടുത്താൽ
പിടിക്കുന്ന കരുതി കൊടുക്കുന്ന മഹാമാരി.....
കേരളക്കരയല്ല
ഭാരതം അപ്പുറം വന്നതാണേ
ഇന്നീ ലോകത്തിൽ പരാതി പടർത്തുന്ന
കൊന്നൂ കൂട്ടുന്നൊരീതെന്തു മാരി
അതിജീവിക്കും നമ്മൾ അതിജീവിക്കും
പൊരുതി നേടും നമ്മൾ പൊരുതി നേടും
പഴയൊരാം ലോകത്തെ തിരികെ പിടിക്കാനായ്
ഒറ്റയ്ക്കിരുന്ന് നാം പൊരുതി നേടും