16:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSSHSS KARUVATTA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ്സിനെ പ്രതിരോധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
1.സോപ്പ്, സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവ ഉപയോഗിച്ച് ഇടക്ക് ഇടക്ക് കൈ കഴുകുക.
2.സാമൂഹിക അകലം പാലിക്കുക.
3.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു മറക്കുക.
4. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
5.കണ്ണിലും ,മൂക്കിലും , വായിലും വിരലുകൾ കൊണ്ടു സ്പർശിക്കാതിരിക്കുക.