ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/കൊറോണ ഇനി വേണ്ടേ വേണ്ട

കൊറോണ ഇനി വേണ്ടേ വേണ്ട

കണ്ടോ പ്രിയ മനുഷ്യരെ
ദൈവംവച്ച ഒരു വിത്ത്
കൊറോണ എന്ന വൈറസ് ആയി മാറിയല്ലോ.
ക്ലാസ്സില്ല പരീക്ഷയില്ല കൂട്ടുകാരെ കണ്ടതുമില്ല.
എന്നാണ് ഈ വിപത്തിവിടന്നുപോകുന്നത്.
ഇതിനെ തുരത്താനായി നാമെല്ലാം പുറത്തിറങ്ങാതെ
ഈ മഹാമാരിയെ തകർത്തിടാം.
മനുഷ്യരെ പഠിപ്പിക്കാൻ ദൈവം വച്ചതാണിവിപത്തുo
ഇതിനെ അതിജീവിക്കാം നമുക്ക് ഒറ്റകെട്ടായി.
ഈ മഹാമാരിയെ തടയുവാൻ
കൈകൾ വൃത്തിയായി കഴുകേണം.
സാമൂഹിക അകലം പാലിക്കേണം.
യാത്രചെയ്തിടുമ്പോൾ മാസ്ക് കൃത്യമായി ദരിച്ചിടേണം.
എല്ലാ സാഹചര്യങ്ങളും
മൊത്തമായി അതിജീവിക്കാൻ നാം പഠിപ്പിച്ചല്ലോ പ്രിയ മിത്രങ്ങളെ
എവിടന്നു വന്നതാണീ മഹാമാരി
എന്നാണ് പോകുന്നത് ഈ മഹാമാരി
ഒറ്റകെട്ടായി നമുക്ക് പ്രാർത്ഥിക്കാമല്ലോ കൂട്ടുകാരെ
 

ആദിത്യൻ SR
6 ബി ആർ.എം.യു.പി.എസ്. വയ്യക്കാവ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത