എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവങ്ങൾ
കൊറോണക്കാലത്തെ അനുഭവങ്ങൾ
സാധാരണപോലെ അന്നത്തെ ദിവസവും ഞാൻ രാവിലെ സ്കൂളിൽപോയി. പിന്നീടതാ വാർത്തകളിൽപറയുന്നു സ്കൂളുകൾ അടച്ചുവെന്നു. കൊറോണയത്രെ കാരണം പരീക്ഷ ഇല്ലെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി അപ്പോഴതാ ടീച്ചർ പറയുന്നു പരീക്ഷയില്ലെങ്കിലും നന്നായി പഠിക്കണമെന്ന്. അതുകേട്ടപ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |