എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

16:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSSHSS KARUVATTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ്സിനെ പ്രതിരോധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്സിനെ പ്രതിരോധിക്കാം

1.സോപ്പ്, സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവ ഉപയോഗിച്ച് ഇടക്ക് ഇടക്ക് കൈ കഴുകുക. 2.സാമൂഹിക അകലം പാലിക്കുക. 3.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു മറക്കുക. 4. അനാവശ്യ യാത്രകൾ ഒഴിവാക്കുക. 5. കണ്ണിലും, മൂക്കിലും ,വായിലും ,വിരലുകൾ കൊണ്ടു സ്പർശിക്കാതിരിക്കുക.

കൃഷ്ണജിത് ആർ എസ്സ്
6 A എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം