നന്മയുടെ വീടാണ് എൻെറ നാട്
ഒരുമയുടെ കൂടാണ് എൻെറ നാട്
പ്രളയവും മാരിയും എന്തിനേയും
ഒരുമിച്ച് നേരിടും നമ്മൾ
ലോകം നടുക്കിയ വൈറസ്ഭീമന്
പ്രതിരോധമതിൽ തീർത്തുനമ്മൾ
ഇനിയുമീ ജാഗ്രത തുടരുകനാം
ലോകനന്മക്കായി പ്രാർത്ഥിക്കുക നാം
ഇരവുപകലില്ലാതെ ഉയിർകാത്തുനിൽക്കുന്ന
ദേവദൂതർക്കെന്നും സ്നേഹാഞ്ജലി
പ്രാർത്ഥന.ജി .കൃഷ്ണൻ
3 B ജി.എൽ .പി .എസ്.മംഗലം അമ്പലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത