പ്രതിരോധത്തിൽ മതിൽ പണിതു യർത്താം ശുചിത്വം പാലിച്ച് കോവിടിനെ തച്ചുടച്ചീടാം വിശ്വാസത്തോടെ മുന്നേറാം. ആരോഗ്യപാലകരുടെ വാക്കുകൾക്ക് ചെവികൊടുക്കാം പ്രതിരോധത്താൽ വിജയക്കൊടി പാറിക്കാം രോഗത്തെ അതിജീവിക്കാം, രോഗത്താൽ ഇരുട്ടിലകപ്പെട്ട ലോകത്തിൽ അതി- ജീവനത്തിൽ വെളിച്ചം പകരാം. നറുകതിരുകൾ വിളയിക്കാം, നറുപുഞ്ചിരി വിടരട്ടെ.