നമുക്ക് പോരാടാം കൊറോണക്കെതിരെ ...... കൈകൾ കഴുകീടാം കൊറോണക്കെതിരെ ....... അകലം പാലിക്കാം കൊറോണക്കെതിരെ ...... മാസ്ക്ക് ധരിച്ചിടാം കൊറോണക്കെതിരെ ....... വീട്ടിൽ തങ്ങീടാം കൊറോണക്കെതിരെ ........ ഒത്തൊരുമിച്ചീടാം നമ്മുടെ രാജ്യത്തിനായി ....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത