15:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞവറാനും കുഞ്ഞുകദീജയും
കഞ്ഞിവിളബിയ നേരം
കഞ്ഞിയിൽ പൊന്തിമറിഞ്ഞാറു ഈച്ചയെ
കണ്ടില്ല വരാണോരം
കഞ്ഞികുടിച്ച വരാനും ബീവിയും
ഒന്നുമയങ്ങാൻ ചെന്നെ
കണ്ണിൽ ഉറക്കം വന്നിടും മുൻബ്
വയറിന് വേദന വന്നേ
കിട്ടിയ വണ്ടിയിൽ കേറിയവരാൻ
ബീവിയും ഡോക്ടറെ കണ്ടേ
ഡോക്ടർ വയർ തടവിയും ഞെക്കിയും
പലപല ചോദ്യം തന്നെ
സൂചിയും ഗുളികയും പലതും നൽകി
വേദനമാറും ചെന്നേ
തിന്നതിൽ എന്തോ വന്നത് കാരണം
ആണീ വേദന പൊന്നെ
വീട്ടിൽ ചെന്നവരാനും ബീവിയും
കഞ്ഞിയിൽ ഈച്ചയെ കണ്ടേ
ഈച്ച വരുത്തിയതാണീ രോഗം
ഇന്നവർ നേരിൽ അറിഞ്ഞേ
ശുചിയായി നടന്നില്ലെങ്കിൽ രോഗം നമ്മെ പിടിക്കൂടും
ഹന്ന കെ പി
2 D സി കെ എ ജി എൽ പി എസ് വണ്ടൂർ ഉപജില്ല MALAPPURAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത