ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരുമിക്കാം ഒന്നുചേർന്നീടാം

15:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം ഒന്നുചേർന്നീടാം

എതിർക്കണം കൂട്ടരെ ഏറി വന്നീടുമീ
കൊടുംഭീകരനായ് വിലസിടും
കൊറോണയെ ഇന്നു നാം
നേരിടണം നേരായ മാർഗ്ഗത്തിലൂടെ
നേരമായ് കൂട്ടരെ പോരാടുവാൻ
കഴുകി നാം കൈകളെ കൃത്യമായെപ്പോഴും
കൃമിയാം കൊറോണയെ അകറ്റീടുവാൻ
ധരിച്ചീടാം മാസ് കുകൾ നമ്മെ വിഴുങ്ങുമാ-
നീചനാം കൊറോണയെ തുരത്തുവാൻ
ഒഴിവാക്കീടാം ഒത്തുചേരലുകളേ വവും
ഒത്തു പിടിക്കുന്നൊരി നാടിനായ്

അതുൽ പ്രസാദ്
3 A ജി.എച്ച്എസ് പൂച്ച പ്ര
അറക്കളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത