അതിജീവനം കോവിഡ് പടരുന്നു നേരിടാം നമുക്കും വിപത്തായ് മാറിടാതെ കരുതലോടെ മുന്നേറി വിജയം വരിക്കാം നമുക്ക് തുടരട്ടെ ഈ അതിജീവനം ഒരുമയോടെ ഭീതിയകന്ന് പൊരുതാം നമുക്കൊരുമിച്ച്