ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ആനയും അണ്ണാറക്കണ്ണനും/മുയൽക്കുട്ടികൾ

14:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Premjith p v (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുയൽക്കുട്ടികൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുയൽക്കുട്ടികൾ
<poem>


  വിഷു  മാസം  വന്നെത്തി ......                                                                                              

വിഷുക്കണിയുമായെത്തി രണ്ടതിഥികൾ ചുവ ചുവ ചുവപ്പൻ കണ്ണുകളും

നീളം കൂടിയ, കൂർത്ത ചെവികളും 

നനു നനെ.....രോമങ്ങളുള്ള.. വെളു ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ എന്തൊരു ചന്തം ഹ..ഹ..ഹ... എന്തൊരു ഓട്ടം ഹ... .ഹ...ഹ.... ഏട്ടനും ചിരിച്ചു ഹഹ...ഹഹ...ഹഹ... ഓടിയും ചാടിയും കളിച്ചു ഞങ്ങൾ ഇതെല്ലാം കണ്ട് കൊതിയനായ പാണ്ടൻ നായ തക്കം പാർത്തു നടന്നു കൂടിനു ചുറ്റും തക്കം കിട്ടിയ നേരം നായ കടിച്ചെടുത്തു മുയൽക്കുട്ടികളെ ബഹളംകേട്ടോടിയടുത്തൂ ഞങ്ങൾ അച്ഛാ ....അമ്മാ.....വിളികേട്ട് .... പാണ്ടൻനായ വാലുംചുരുട്ടി ഓടി..... ഞെട്ടിപ്പോയി..ഞാനും ഒരുനിമിഷം എന്റെ നനു നനെ.....രോമങ്ങളുള്ള.. വെളു ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ പിടഞ്ഞു പിടഞ്ഞു .. മരിച്ചുപോയ്..... ഞങ്ങളുടെകണ്ണിൽ നിന്നും വിണു

കണ്ണീർ ആ നനുത്തരോമങ്ങളിൽ
<poem>