നമ്മൾക്കെല്ലാം ജീവനുതുല്യം, പരിസ്ഥിതിയെന്നും അഭിമാനം. ചെടിയും മരവും പുഴകളുമെല്ലാം, നന്മമനസ്സിൽ കുളിരേകും.. പക്ഷി മൃഗാദികൾ എന്നും നമ്മുടെ.. പരിസ്ഥിതിക്കൊരു തണലായും. പ്രപഞ്ചമാകെ ഒത്തുപടർന്നൊരു- കൊറോണയെന്നൊരു ഭീകരനും.. കൊറോണയെന്നൊരു മഹാമാരിയെ, തുരത്തേണം കെെ കഴുകേണം. ഭീതിയൊഴിഞ്ഞൊരു നന്മമനസ്സിൽ, ജാഗ്രത വേണം നാട്ടാരെ...