അമ്മയൊടൊത്തൊന്നായി
ചേർന്നരിപ്പൂ പല പല
ഒർമ്മകൾ
പുഞ്ചിരിയായി
ഇന്നെൻെറ മനസ്സിൽ
ഒരു കാറ്റുപ്പോൽ പറന്നെത്തിയ
ചിന്തകൾ ഒരു പുലരിയിൽ
ഞാൻ കണ്ട മേഘങ്ങൾ പോലെ
അമ്മയുടെ മടിയിൽ കിടന്നുറങ്ങുബോൾ
ഞാൻ മേഘങ്ങളിലേക്കൊന്ന് നോക്കി
നിൽപ്പു പല പല ചിത്രങ്ങൾ
കാണുബോൾ എ൯ മനസ്സിൽ
കാണുന്ന സ്വപ്നങ്ങൾ ഒരു
മുല്ല പുവിൽ മണമയ് മാറിടുന്നു
MARIA SHAJI
8 B ASSUMPTION .H.S S.BATHERY ഉപജില്ല WAYANAD അക്ഷരവൃക്ഷം പദ്ധതി, 2020 കവിത