നിപ്പ വന്നു പ്രളയം വന്നു
കൊറോണയും വന്നല്ലോ
മഹാമാരികൾ ഓരോന്നായി
വരികയാണ് മർത്ത്യരെ
നമ്മളൊന്നായ് ചേർന്നിടും
മഹാമാരികൾ പോയിടും
അതിനായുള്ള പരിശ്രമം
തോൽക്കുകില്ലൊരിക്കലും
കൈകൾ കഴുകുക മർത്ത്യരെ
മാസ്ക് ധരിക്കുക മനുഷ്യരെ
കൈകൾ കൂപ്പുക മർത്ത്യരെ
നമ്മുടെ ഈ നാടിന്