അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/അമ്മ

14:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


ചെയ്തതിനുള്ള കൂലിയാണിന്നീ

ദിനങ്ങൾ എണ്ണി കഴിയുന്നത്.....

മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്

അവർ എണ്ണിയെണ്ണി പകരം ചോദി-

ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

 

MARIA SHAJI
8 B ASSUMPTION .H.S
S.BATHERY ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത