13:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42425(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചിലത് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചില സന്ധ്യകൾ ചുവന്ന് തുടുക്കാറില്ല.
ചില മുകിൽ മാല കൾ പെയ്തൊഴിയാറില്ല.
ചില രാത്രികൾ നിലാവ് പൊഴിക്കാറില്ല.
ചില നേരം കാറ്റിന് ചന്ദനഗന്ധമില്ല
ചില മോഹങ്ങൾ സഫലമാ കാറില്ല.
ചിലനിമിഷങ്ങൾമനസ്സിൽനിന്നുംമായാറില്ല.
ചില സത്യങ്ങൾ ആരും ഓർക്കാറില്ല.
ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല.....