ഒറ്റക്കെട്ടായി നിന്നീടാം
ഒരുമിച്ചങ് പോരാടാം
ഓർക്കുക, അകലം പാലിക്കുക
വീട്ടിലിരിക്കാം കൈകൾ കഴുകാം
കൊറോണയെ തുരത്തീടാം
കൊറോണ എന്നവൈറസിനെ ഭൂമിയിൽ നിന്നോടിക്കാം
പുറത്തിറങ്ങിയാൽ പോലീസ്
അകതിരുന്നാൽ മുഷിപ്പ്
കയ്കൾ കഴുകി തുരത്തീടാം കൊറോണ എന്ന വീരനെ
ഒറ്റക്കെട്ടായി നിന്നീടാം അകലം പാലിച്ചു നിന്നീടാം.