ഞാൻ കൊറോണ
ഞാൻ വന്നതിൽ പിന്നെ അല്ലേ നിങ്ങൾ വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങിയത് ,വൃത്തി യായും ശുചിയായും ഇരിക്കാൻ പഠിച്ചത് , ഭൂമിയും ,ആകാശവും ,എല്ലാജീവജാലകങ്ങൾ ക്കും ഉള്ളതാണെന്ന് നിങ്ങളെ ഞാൻ ഓർമ്മപ്പെടുത്തി ,കാടും ,പുഴയും ,എല്ലാം അതിന്റെ ഉടമകൾക്ക് തിരികെ ലഭിച്ചത് ഞാൻ വന്നതിൽ പിന്നെ അല്ലേ ....
ഇനി ഞാൻ കുറച്ചുകാലത്തേക്ക് മറഞ്ഞിരുന്നാലോ .........നിങ്ങൾ മനുഷ്യർ വീണ്ടും .......!!!
|