ഏത് ഒരു വ്യക്തിക്കും ആദ്യം വേണ്ട കാര്യമാണ് ശുചിത്വം. ശുചിത്വമുണ്ടെങ്കിൽ മാത്രമെ ഏതൊരാൾക്കും പകർച്ച വ്യാധികളിൽ നിന്നും രക്ഷപ്പെടാൻ കഴിയൂ.
കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാൽ നമ്മടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമെ ശരിയായ ആരോഗ്യസ്ഥിതി കൂടുകയുളളു.
പരിസ്ഥിതിപാലനം കൂടി വേണം.
പരിസ്ഥിതി ഇല്ലായ്കിൽ മനുഷ്യനില്ല.
കാരണം മനുഷ്യൻ ജീവിക്കണമെങ്കിൽ വായു വേണം.